30-sob-varghese-daniel
വർഗ്ഗീസ് ഡാനിയേൽ

കുമ്പഴ: മാറാലിൽ വർഗീസ് ഡാനിയേൽ (രാജു- 60) നിര്യാതനായി. സംസ്​കാരം നാളെ രാവിലെ 11ന്കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്‌​സ് വലിയ കത്തീഡ്രലിൽ. ഭാര്യ: അമ്മിണി വർഗീസ് കല്ലുകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: ജിജു, ബെൻസി.