കടമ്പനാട് : സെന്റ് തോമസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ താഴേതിൽ കൊച്ചുപുത്തൻ വീട്ടിൽ ടി .എ. വർഗീസ് (93) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ ഇടത്തിട്ട ഇടയിലെ വീട്ടിൽ പരേതയായ ഏലിയാമ്മ വർഗീസ്. മക്കൾ :ജോളി (റിട്ട. ഹെഡ്മിസ്ട്രസ്), സിസിലി, ഡെയ്‌സി, പോൾ വർഗീസ് (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ എം. ജി. യൂണിവേഴ്‌സിറ്റി), സോഫി (ടീച്ചർ ,ഗവ. ഹൈസ്‌കൂൾ കുളക്കട) . മരുമക്കൾ :എ .റ്റി. മാണി ആനക്കല്ലുങ്കൽ അരീപ്പറമ്പ്(റിട്ട. ഹെഡ്മാസ്റ്റർ), എം. ഐ. അലക്‌സാണ്ടർ മുതലാളി കല്ലട മലയിൽ, ചാക്കോ വർഗീസ് വൈശ്യം പറമ്പിൽ കണ്ടനാട്, മാത്യു റ്റി.എം . തച്ചിരഴികത്ത് കിഴക്കേത്തെരുവ്, ആൻ ശാന്ത ജോൺ കൈതവന തിരുവനന്തപുരം.