30-abdul-salam
അബ്ദുൽസലാം മൗലവി

പന്തളം: കടയ്ക്കാട് മോദീൻ വീട്ടിൽ അബ്ദുൽസലാം മൗലവി (വാവ-81) നിര്യാതനായി. കബറടക്കം ന​ടത്തി. കടയ്ക്കാട്, മൂവാറ്റുപുഴ, വണ്ടിപ്പെരിയാർ, വെ​ണ്മ​ണി, ആലുവ എന്നീ പള്ളികളിൽ ഇമാമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ :പരേതയായ സുബൈദ ബീവി. മക്കൾ: ഹനീഫ റാവുത്തർ, സലീന, അദബി ,ഷക്കീല അബ്ദുൽ വാസിത്ത്, ജന്ന, അൻസി. മരുമക്കൾ: ബഷീർ റാവു​ത്തർ, ഷീബ, നിസാർ, ഷാനു, സാ​ബു, പരേതനായ റഹീം റാ​വുത്തർ.