30-sob-devakumar
ദേവകുമാർ

മാവേലിക്കര : തെക്കേക്കര പല്ലാരിമംഗലം മഠത്തിൽപടീറ്റതിൽ ദേവകുമാർ (63) നി​ര്യാ​ത​നായി. സംസ്​കാരം നടത്തി. ഭാര്യ: ശ്രീദേവി കുമാർ. മക്കൾ: ശ്രീജി അജിത്ത്, എസ് ദേവിക. മരുമകൻ: എസ് അജിത്ത്.