 
മല്ലപ്പള്ളി: മണ്ണന്തല മുക്കോല അമ്പലത്തുനടയിൽ കോളഭാഗത്ത് SNRA-F4 ൽ വർഗീസിന്റെ ഭാര്യ സാറാമ്മ മാത്യു (74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മല്ലപ്പള്ളി പരിയാരം കുഴിക്കാലായിൽ കുടുംബാംഗമാണ്. മക്കൾ: മിനി വർഗീസ്, സുരേഷ് കെ. വർഗ്ഗീസ്. മരുമക്കൾ: വിനു തോമസ്, ഗംഗ.