1
എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ എഴുമറ്റൂർ പോസ്റ്റോഫീസ് കവലയിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു.

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് പരിധിയിൽ വഴിയോരങ്ങളിൽ റോഡ് മറവുചെയ്തിരുന്ന ഫ്ലക്സ് ബോർഡുകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. പ്രധാന ജംഗ്ഷനുകളിലെ അടക്കം പൊതുസ്ഥലങ്ങളിലെ മുഴുവൻ രാഷ്ട്രീയ, സമുദായിക, ഇതര സംഘടനകളുടെ ബോർഡുകളാണ് നീക്കം ചെയ്തത്.