കോന്നി: വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്ന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരുമല പദയാത്ര 1ന് രാവിലെ 4ന് പുറപ്പെടും.