വള്ളിക്കോട് : ഞക്കുനിലം പറങ്കിമാവുനിൽക്കുന്നൽ (പടപ്പൻപാറയിൽ) പരേതനായ എൻ.വാസുദേവന്റെ ഭാര്യ ഗൗരിയമ്മ (82) നിര്യാതയായി സംസ്കാരം ഇന്ന് 2ന്. മക്കൾ : സജീവ്, രാജീവ്. മരുമക്കൾ: മിനി, രാജി.