മല്ലപ്പള്ളി : ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിൽ ബ്യൂട്ടിഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 16നും 50 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9656558182.