അടൂർ : പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ആദ്മി പാർട്ടി അടൂർ മണ്ഡലം സെക്രട്ടറി രാജേഷ് തോമസിനെ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി ചുമതലകളിൽ നിന്നും ഒഴിവാക്കിയതായി മണ്ഡലം കൺവീനർ ശ്രീലത തങ്കച്ചി അറിയിച്ചു.