പ്രമാടം : മല്ലശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പരുമല പദയാത്ര നാളെ പുലർച്ചെ നാലിന് പള്ളിയിൽ നിന്നും പുറപ്പെടും.