വകയാർ : മരുതോലിക്കുഴിയിൽ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ മേരി ഏബ്രഹാം (68) നിര്യാതയായി. സംസ്കാരം നടത്തി . മക്കൾ : മിനി, ഷെനു, പരേതനായ ബിനു. മരുമകൻ : ഡെനി.