പന്തളം: ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പന്തളം ഏരിയാ കൺവെൻഷൻ ജില്ലാ സെക്രട്ടറി എസ്.ഹരിദാസ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് പി.ടി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
വി.പി. രാജേശ്വരൻ നായർ ,എ.രാജേന്ദ്രൻ ,ചന്ദ്രഭാനു . കുളവള്ളി ഗോപാലകൃഷ്ണൻ ,റ്റി.കെ. സതി ,തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസിഡന്റ് -കുളവള്ളി ഗോപാലകൃഷ്ണൻ ,സെക്രട്ടറി-മോഹൻദാസ് ,ഖജാൻജി-രമേശ്