വായ്പൂര്: കുട്ടനാപറമ്പിൽ വാസുക്കുട്ടൻ (70) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ചാലാപ്പള്ളി കുന്നം ഉറുമ്പിൽ ശ്രീദേവി. മക്കൾ: രശ്മി അനന്തപത്മനാഭൻ, രേഷ്മ ആനന്ദ്. മരുമക്കൾ: അനന്തപത്മനാഭൻ, ആനന്ദ്.