 
മല്ലപ്പള്ളി മൂശാരിക്കവല: ചവറുകാലായിൽ സി. എം. ജോൺ (ജോണി-89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളിയിൽ. ഭാര്യ: ചിറ്റാർ വയ്യാറ്റുപുഴ കക്കാട്ടുകുഴിയിൽ പരേതയായ സാറാമ്മ ജോൺ. മക്കൾ: സുശീല, റെജി, സുജ, റോയി, റൂബി. മരുമക്കൾ: ഡോ. മോഹൻ, അനിൽ (മസ്‌കറ്റ്), ഷാജി (കോട്ടയം), ജിജി, മിനി.