അയിരൂർ: കളീക്കൽ തോമസിന്റെ ഭാര്യ ഓമന തോമസ് (63) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് അയിരൂർ മതാപ്പാറ സെന്റ് തോമസ് മൗണ്ട് ഇവാഞ്ചലിക്കൽ പള്ളിയിൽ. മല്ലപ്പള്ളി കൂടത്തുംമുറിയിൽ കുടുംബാംഗമാണ്. മക്കൾ: സോണിയ രജിത്ത്, സൗമ്യ കെവിൻ. മരുമക്കൾ: രജിത്ത് തോമസ്, കെവിൻ തോമസ്.