തോന്ന്യാമല : നെടുമണ്ണിൽ എൻ. കെ.വിജയന്റെ ഭാര്യ ഉഷാ വിജയൻ (59) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: വിജിഷ, വർഷ, വിജിൽ. മരുമക്കൾ: അജീഷ്.