മാങ്കോട് : ഗവ.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 2ന് രാവിലെ 11ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.