അടൂർ: അസംബ്ലീസ് ഒഫ് ഗോഡ് അടൂർ സെക്ഷന്റെ മുൻ സെക്രട്ടറിയും കൊടുമൺ ടൗൺ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ കൊടുമൺ വട്ടക്കോട്ട് തെക്കേക്കര (വെളിയത്ത്) കുടുംബാംഗം വൽസമ്മ ജോർജ് (63) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: അനി. വി. ജോർജ് (കുവൈറ്റ്), അനോ. വി. ജോർജ് (സൗദി അറേബ്യ). മരുമക്കൾ: ജേക്കബ് മാത്യു (കുവൈറ്റ്). സുനേന ജോർജ് (സൗദി അറേബ്യ).