ചുഴന : തേക്കുംങ്കൽ പരേതനായ ടി.സി.പൊടിയന്റെ ഭാര്യ ലീല കെ.എം (66) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് ചുഴന പ്രെയർ സെന്ററിലെ ശുശ്രുഷയ്ക്കു ശേഷം ചുഴന പ്രെയർ സെന്ററിന്റെ വെണ്ണിക്കുളം സെമിത്തേരിയിൽ. മക്കൾ : അജി, സുജ, മരുമക്കൾ : സിബി, ബാബു.