31-sob-vijayamma
വിജയമ്മ

കൊടുമൺ കിഴക്ക് : കൊടുമൺചിറ തെക്കേക്കരയിൽ ശിവരാജന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. സംസ്‌കാരം പിന്നീട്.
3211 നമ്പർ എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെ മുൻ വനിതാ സംഘം സെക്രട്ടറി ആയിരുന്നു. മക്കൾ: ബിജുരാജ്, ബിനു രാജ്. മരുമക്കൾ: രഞ്ജു സന്ധ്യ.