31-sob-sivaraman
ശിവരാമൻ

ഇലവുംതിട്ട: അയത്തിൽ പഞ്ചവടിയിൽ ശിവരാമൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഷിജുറാം, ഷീജാ സുരേഷ്. മരുമക്കൾ. അഞ്ജു ഷിജുറാം, സുരേഷ്.