ചെങ്ങന്നൂർ: പെരിങ്ങാല കളപ്പുര വടക്കേതിൽ പരേതനായ രാഘവപ്പണിക്കരുടെ മകൾ രാജമ്മ കെ.ആർ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, അനിത, ബിജു. മരുമക്കൾ: കമലാസനൻ, ശിവരാജൻ, സ്മിത.