കോന്നി: കാളഞ്ചിറ മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും, നെഹ്‌റു യുവകേന്ദ്രയുടെയും നേതൃത്വത്തിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ശുചീകരണവും കൂട്ടയോട്ടവും നടത്തി.