 
പന്തളം എസ്.എൻ.ഡി.പിയോഗം മാങ്കാംകുഴി ശാഖയിലെ സംയുക്ത പൊതുയോഗം യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ആർ.കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൗൺസിൽ അംഗങ്ങളായ ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം. ശാഖാ സെകട്ടറി കെ ശിവരാമൻ, വൈസ് പ്രസിഡന്റ് മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു.