 
കൊല്ലകടവ്: കടയിക്കാട് ഇഞ്ചക്കലോടിൽ റിട്ട. സുബേദാർ പി.ഐ വർഗീസ് (81) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് കൊല്ലകടവ് സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ: അന്നമ്മ വർഗീസ്, വെണ്മണി മാരൂർ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജി വർഗീസ് (ഹോംങ്കോങ്ങ്), റിനി വർഗീസ് (യു.എസ്.എ). മരുമകൻ: ഷാജി