 
കടമ്പനാട് : കൊറ്റിനാട്ടു നെല്ലിവിളയിൽ പി. കെ. വർഗീസ് (പൊടിക്കുഞ്ഞ് -81) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഏഴംകുളം തൊടുവക്കാട് കാൻകാലിൽ കുഞ്ഞുമോൾ വർഗീസ്. മക്കൾ : വിത്സൻ വർഗീസ് (ഡയറക്ടർ അന്നാ യോടെക് പൂന), നിബു വർഗീസ്, ഷെർളി ഗോഡ് വിൻ (ഇരുവരും കുവൈറ്റ്). മരുമക്കൾ : അന്നമ്മ വിൽസൺ (ഡയറക്ടർ അന്നാ യോടെക് പൂന), ഗോഡ് വിൻ ചെറിയാൻ, ജിനു നിബു.