01-sob-pankajakshiyamma
പങ്കജാക്ഷിയമ്മ

ഇലവുംതിട്ട: മു​ള്ളൻവാതുക്കൽ പ്രസാദ് ഭവനിൽ പരേതനായ ഗംഗാധരന്റ ഭാര്യ പങ്കജാക്ഷിയമ്മ (87) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 മണിക്ക് വീട്ടുവള​പ്പിൽ. മക്കൾ: പ്രസാദ്, ബോസ്, ലീലാഭായി. മരുമക്കൾ: ബിന്ദു പ്രസാദ്, ബിന്ദുബോസ്, വിജയരാജൻ.