പെരുനാട് : മഠത്തുംമൂഴി മൂഴിക്കൽ പരേതനായ രാജപ്പന്റെ ഭാര്യ ജഗദമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജു, സുശീല, അശോകൻ, വിനോദ്. മരുമക്കൾ : ഭദ്രൻ, രാജി, സിന്ധു, ഷാജി.