തിരുവല്ല: പരുമല പെരുനാളിനോടനുബന്ധിച്ച് ൃജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ക്രമീകരിച്ച ആയൂർവേദ ക്യാമ്പിന്റെ ഉദ്ഘാടനം പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി അസി,മാനേജർ ഫാ.എൽദോസ് ഏലിയാസ് ഫാ.ജോൺ കെ. വർഗീസ് കൂടാരത്തിൽ, ഡോ.മിനി ജെ., ഡോ.ജിസ് മേരി, ഡോ.അഭിനേഷ് ഗോപൻ എന്നിവർ പ്രസംഗിച്ചു.