 
മലയാലപ്പുഴ മുണ്ടയ്ക്കൽ പുള്ളോലിൽ വീട്ടിൽ ശാമുവേൽ മത്തായി (പാപ്പച്ചൻ -87) നിര്യാതനായി. സംസ്കാരം നാളെ 12ന് പുതുക്കുളം എബനേസർ മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ ശമുവേൽ. മക്കൾ: പി എസ് ഷാജി (സി.പി. എം മുണ്ടയ്ക്കൽ ബ്രാഞ്ച് അംഗം), മിനി, ഷിബു. മരുമക്കൾ: ജെസി സണ്ണി.