മല്ലപ്പള്ളി:കുഴിമണ്ണിൽ പരേതനായ കുര്യൻ നൈനാന്റെ ഭാര്യ കുന്നന്താനം എസ്.എ എൽ.പി സ്‌കൂൾ റിട്ട.അദ്ധ്യാപിക,അച്ചാമ്മ നൈനാൻ (83) നിര്യാതയായി. സംസ്‌കാരം നാളെ 12 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. കുന്നന്താനം പാറനാട്ട് കുംബ്ലോലിക്കൽ കുടുംബാംഗമാണ്.