വിളക്കുപാറ: ഓസ്കാർ ജംഗ്ഷനിൽ പുഷ്പഗിരി വീട്ടിൽ അംബുജാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ജലജ. മരുമകൻ: പരേതനായ കൃഷ്ണൻകുട്ടി. സഞ്ചയനം 4ന് രാവിലെ 8ന്.