
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ശ്രീനികേതനിൽ (ഈച്ചു വീട്) പരേതനായ വാസുദേവൻപിള്ളയുടെ മകൻ വി. സജി (സായിപ്പ്, 53, പൂതക്കുളം ഗ്രാമ പഞ്ചായത്ത് ഓഫീസ് അറ്റൻഡന്റ്) നിര്യാതനായി. സഹോദരങ്ങൾ: ശ്രീമതി, ഉദയകുമാർപിള്ള, പരേതരായ രാജൻപിള്ള, തുളസീധരൻപിള്ള. സഞ്ചയനം 6ന് രാവിലെ 7ന്.