peetambharan-82

ചെറിയഴീക്കൽ: ശ്രായിക്കാട് വിളാഹത്തിൽ പരേതനായ കൊച്ചാണ്ടിയുടെ മകൻ പീതാംബരൻ (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: പി. ഹരികുമാർ, പി. ഹരിദേവ്, ടി. ഹരിപ്രിയ, പി. ഹരി. മരുമക്കൾ: കെ.എം. കവിത, വി. ഹരി, ജെ. അനു. മരണാനന്തര കർമ്മങ്ങൾ 15ന് രാവിലെ 10ന്.