saraswathy-80

ചെറിയഴീക്കൽ: മുള്ളിക്കൽ പ്ലാശേരിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസ്വതി (80) നിര്യാതയായി. മക്കൾ: ലീലാമണി, ലാലി, അനി, അജി. മരുമക്കൾ: പങ്കജൻ, വീണ, കവിത, സുബി. സഞ്ചയനം 5ന് രാവിലെ 7ന്.