mukhundan-k-61

തൃപ്പനയം: പനയം എൻ.എസ്.എസ് കരയോഗം ജംഗ്ഷന് സമീപം കളീലിൽ വീട്ടിൽ കെ. മുകുന്ദൻ (61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണിക്കുട്ടി. മക്കൾ: ജനപ്രിയൻ (സൗദി), ജിത്ത് (ഇന്ത്യൻ ആർമി). മരുമക്കൾ: പവിത്ര, അഖില.