
കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ - 107 അഷ്ടപദിയിൽ (പത്മവിലാസ്) പരേതനായ കന്നിമേൽ ഗംഗാധരന്റെ ഭാര്യ ഭഗീരഥി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുജാത, പരേതനായ ദേവരാജൻ, സുലേഖ, പരേതയായ സുധ, സുനിത. മരുമക്കൾ: ഹരിദാസ്, ലത, ഡോ. കെ.വി. മോഹനൻ, ശ്രീവർദ്ധനൻ, ദിവാകരൻ.