
മൈലോട്: ലക്ഷ്മിവിലാസത്തിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കൃഷ്ണൻകുട്ടിപിള്ള, മോഹനൻപിള്ള, ഗീതമ്മ (അങ്കണവാടി അദ്ധ്യാപിക), ജയകുമാരിഅമ്മ (ആശാവർക്കർ). മരുമക്കൾ: അനിത, ലാലി, വിജയൻപിള്ള, പരേതനായ ഓമനക്കുട്ടൻ.