sumathikuttyamma-n-85

കൊട്ടാരക്കര: പെരുംകുളം കുഴയ്ക്കാട്ട് വീട്ടിൽ പരേതനായ പി. പ്രഭാകരൻപിള്ളയുടെ (റിട്ട. എസ്.ഐ) ഭാര്യ എൻ. സുമതിക്കുട്ടിഅമ്മ (റിട്ട. പോസ്റ്റ് മാസ്റ്റർ,​ 85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പി. ഹരികുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി), പി. ശ്രീകുമാർ, പരേതയായ എസ്. ബീന. മരുമക്കൾ: രഘുനാഥപിള്ള (റിട്ട. നേവി), കെ.എസ്. ഗംഗ (അദ്ധ്യാപിക, അംബികോദയം എച്ച്.എസ്.എസ്, നെടിയവിള).