nancy-elwin-70

പെരിനാട്: കുഴിയം രത്നവിലാസത്തിൽ എൽവിൻ ജോസഫിന്റെ ഭാര്യ നാൻസി എൽവിൻ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആന്റണി ജസ്റ്റസ്, പ്രവീൺ ജൂഡ്, ജോളി മേരി, റെനി ജോസഫ്. മരുമക്കൾ: സാലു, സെബാസ്റ്റ്യൻ ആന്റണി.