ചവറ: വട്ടത്തറ കൊല്ലേത്ത് വീട്ടിൽ ശശിധരൻപിള്ള (70) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: സജികുമാർ, സനിൽ കുമാർ. മരുമക്കൾ: ശിൽപ്പ, നിത്യ. സഞ്ചയനം ഇന്ന് രാവിലെ 8ന്.