കൊട്ടാരക്കര: കരിക്കം കുരാക്കാരൻ പുത്തൻവീട്ടിൽ പരേതനായ എം. ഉമ്മന്റെ മകൻ ബിജു.പി.ഉമ്മൻ (54) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോഭി ബിജു (കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ). മക്കൾ: ഭവ്യ ബിജു, ആരോൺ ബിജു.