അഞ്ചാലുംമൂട്: നീരാവിൽ ശാരദാമന്ദിരത്തിൽ പരേതരായ എം. ജയദേവന്റെയും ശാരദയുടെയും മകൻ ജെ.എസ്. മോഹൻകുമാർ (57) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. സഹോദരങ്ങൾ: ബിന്ദു പ്രകാശ്, ജെ.എസ്. ജയ്‌കുമാർ, എസ്.ജെ. മിനി. സഞ്ചയനം 5ന് രാവിലെ 8ന്.