പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷന് സമീപം ഗുരുകൃപയിൽ സുദർശനൻ (72, റിട്ട. പി.എച്ച്.ഇ.ഡി, രാജസ്ഥാൻ) രാജസ്ഥാനിലെ ജോധ്പൂരിൽ നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: സുനിൽ, ഡോ. അജിത്ത്. മരുമക്കൾ: സോണിയ, സംഗീത.