
കൊട്ടാരക്കര: ഈലിയോട് മംഗലത്ത് വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ സ്വർണമ്മ വിജയൻ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുംബയ് ശിവമന്ദിരം ശ്മശാനത്തിൻ. മകൾ: ദിവ്യ വിജയൻ. സഹോദരങ്ങൾ: പരേതനായ രാജൻ ബാബു, രാജൻ മണി, പ്രസന്നകുമാരി, രാജാനന്ദൻ പരേതയായ നന്ദിനി, നന്ദകുമാർ, നന്ദ മോഹൻ.