പന്മന: വടക്കേ മുല്ലക്കേരി വീട്ടിൽ തങ്കപ്പന്റെ ഭാര്യ ടി. ഉഷ (48) നിര്യാതയായി. മക്കൾ: അജീഷ്, അഖില. സഞ്ചയനം 5ന് രാവിലെ 7ന്.