
കലയ്ക്കോട്: തുണ്ടുവിള വീട്ടിൽ പരേതനായ ശിവദാസൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രേണുകാദേവി, മാധുരിദേവി, രാജേന്ദ്രക്കുറുപ്പ്, തുളസീധരക്കുറുപ്പ്, അനിത, അനിൽക്കുറുപ്പ്, അജയകുമാരക്കുറുപ്പ്, സുനിൽക്കുറുപ്പ്. മരുമക്കൾ: പരേതനായ തുളസീധരൻപിള്ള, ബാലൻപിള്ള, പ്രസന്നകുമാരി, നിർമ്മല, പരേതനായ മോഹനൻ, ഷീല, ശ്രീദേവി, രതി.