
പരവൂർ: കോട്ടപ്പുറം തോട്ടത്തുവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ വസുമതിഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: പരേതനായ അരവിന്ദാക്ഷൻ ആശാൻ, വാസവൻ ആശാൻ, വിജയൻപിള്ള, വസുന്ധരഅമ്മ, വൈദേഹിഅമ്മ, ദേവരാജൻ, ബാലചന്ദ്രൻ ആശാൻ, സതീദേവിഅമ്മ, ജയശ്രീ, രാജശ്രീ.