
പരവൂർ: ചിറക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒഴുകുപാറ പുന്നമുക്ക് രാജി ഭവനിൽ ജി. പ്രേമചന്ദ്രൻ ആശാൻ (80) നിര്യാതനായി. സി.പി.എം നെടുങ്ങോലം ലോക്കൽ കമ്മിറ്റി അംഗവും കാർഷക സംഘം നെടുങ്ങോലം വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. സംസ്കാരം ഇന്ന്. ഭാര്യ: രാജേശ്വരിഅമ്മ. മക്കൾ: സിന്ധു, സിനി. മരുമക്കൾ: സേതു, ജോയി.